Right 1ഒരാഴ്ച മുന്‍പ് ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് ഇപ്പോള്‍ അതൊന്നും ഓര്‍മയില്ല! കാവി ഷാള്‍ അണിയിച്ച ബിജെപി ജില്ലാ പ്രസിഡന്റിനെ അറിയില്ല; കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെ കുന്നന്താനത്തുകാരന്‍ അഖില്‍ ഓമനക്കുട്ടന്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 5:28 PM IST